മലയാളം/റോമൻ കത്തോലിക്കാ മതം/എപ്പിസ്കോപ്പസിയും ക്രിസ്തുമതവും/



അവസാനം എല്ലാ എപ്പിസ്ക്കോപ്പസികളും റോമൻ കത്തോലിക്കാ എപ്പിസ്ക്കോപ്പസിയുടെ ഭാഗമായിത്തീരും

എല്ലാ എപ്പിസ്ക്കോപ്പൽ സഭകളുംആത്മീയമായ അർത്ഥത്തിൽ റോമൻ കത്തോലിസിസത്തിന്റെ ഭാഗമാണ്. എപ്പിസ്ക്കോപ്പസിയുടെഏറ്റവും പഴക്കമുള്ളതുംഏറ്റവുംവളർച്ച പ്രാപിച്ചതുമായരൂപമാണ് റോമൻ കത്തോലിസിസത്തിൽകാണുന്നത്. മറ്റ്എപ്പിസ്ക്കോപ്പൽ സഭകൾ വളർന്ന് പേപ്പസി പോലെ മാത്രമേ ആയിത്തീരുകയുള്ളൂഎന്നോ ക്രമേണഅതിന്റെ ഭാഗമായിത്തീരുമെന്നോ അനുമാനിക്കാം. സഭകളിൽ ഇന്ന്വളർന്നുകൊണ്ടിരിക്കുന്ന എപ്പിസ്ക്കോപ്പൽ പ്രവണതകൾ റോമൻ കത്തോലിസിസത്തിൽ അധിഷ്ഠിതമായ ഏകലോക സഭയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കാരണം എല്ലാ എപ്പിസ്ക്കോപ്പൽ സഭകളും ആശയപരമായോകെവയ്പുവഴിയായോ റോമൻ കത്തോലിക്കാഎപ്പിസ്ക്കോപ്പൽ സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാം. അങ്ങനെ അവയെല്ലാം ക്രിസ്തുവിരുദ്ധ അധികാര വ്യവസ്ഥിതിയുടെ ഭാഗമായി നിലകൊള്ളുന്നു.

 

എപ്പിസ്ക്കോപ്പസിയും വ്യക്തിപൂജയും പെന്തെക്കോസ്തിലും

 

പെന്തെക്കോസ്ത് ഒാർഡിനേഷൻ ലഭിച്ച്ആദ്യവ്യക്തിആരാണ്? വ്യക്തിയെ ഒാർഡയിൻ ചെയ്തത് ആർ? പൗരോഹിത്യം, ഒാർഡിനേഷൻ കെവയ്പു എന്നിവവഴിയുള്ളഅപ്പൊസ്തലിക പിന്തുടർച്ച എന്നീ പാരമ്പര്യങ്ങൾ പെന്തക്കോസ്തു പ്രസ്ഥാനങ്ങളിലുംവ്യാപിച്ചുതുടങ്ങിയിരിക്കുന്നു. സഭ സംഘടനയാകുമ്പോൾ ദെവവചനമെന്ന ചട്ടക്കൂടിനെ മാറ്റിനിർത്തിയിട്ട്തങ്ങളുടെ ഭരണഘടനക്കുള്ളിൽ പ്രവർത്തനം ആരംഭിക്കുന്നു. അങ്ങനെ ഏറ്റവുംവലിയ നവീകരണപ്രസ്ഥാനങ്ങളും പൗരോഹിത്യം പോലെയുള്ള ദുരാചാരങ്ങൾക്ക് അടിമപ്പെടുന്നു. ശുശ്രൂഷാമേഖല ഒരുതൊഴിൽ മേഖലയായി അധഃപതിച്ചു കൊിരിക്കുകയാണോ എന്ന്തോന്നിപ്പോകുന്നു. യേശുവുമായുള്ള ബന്ധത്തിനോ, ദെവീകജ്ഞാനത്തിനോ യാതൊരു പ്രസക്തിയുംകൊടുക്കാത്ത ദെവശാസ്ത്ര ഡിഗ്രികൾക്കും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള ആഗ്രഹവും ശുശ്രൂഷാർത്ഥികളെ വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു. പെന്തക്കോസ്ത് ഒാർഡിനേഷനും ഗ്രാഡേ്വഷനും ഒക്കെ പട്ടം കൊടുക്കലിന്റെയും പൗരോഹിത്യത്തിന്റെയും കറുത്ത നിറപ്പകിട്ട്ആർജ്ജിച്ചുകൊണ്ടിരിക്കുന്നു. പെന്തക്കോസ്തിലെ പൗരോഹിത്യ സംവിധാനത്തിൽ പ്രധാനമായും ഒാർഡിനേഷൻ ലഭിച്ച പാസ്റ്റർഅഥവാറവറണ്ട്, ഒാർഡിനേഷൻ ലഭിക്കാത്ത ശുശ്രൂഷകൻ, സാധാരണവിശ്വാസി എന്നീമൂന്ന്തട്ടുകൾകാണാവുന്നതാണ്

ഇന്ന് കെവയ്പു ഒരുയാന്ത്രിക പാരമ്പര്യകർമ്മം അഥവാകൂദാശയായി മാറിയിരിക്കുന്നു. എല്ലാ സഭാവിഭാഗക്കാരും കെവയ്പ് നടത്തുന്നു. കെവയ്ക്കുന്നവർ കീഴടക്കുന്നു; കെവയ്ക്കപ്പെടുന്നവർ കീഴടങ്ങുന്നു. ഇത്ഒരു ആത്മീയരഹസ്യവും യാഥാർത്ഥ്യവുമാണ്. അതിനാൽ തിടുക്കത്തിൽ കെവയ്ക്കുന്നത് ബെബിൾ വിലക്കിയിരിക്കുന്നു. ആർക്കെങ്കിലുംകെവയ്പു നൽകുന്നതിൽ തിടുക്കം കൂട്ടുകയോമറ്റൊരാളുടെ പാപങ്ങളിൽ പങ്കുചേരുകയോ അരുത്. 1തിമോ 5:22.

 

തിടുക്കത്തിലല്ലാത്ത കെവയ്പ്പു എങ്ങനെയായിരിക്കണം എന്നും നാം തീരുമാനിക്കേതുണ്ട്്.വ്യക്തിപൂജയുടെ ലക്ഷണങ്ങൾ പല അളവിൽ പെന്തെക്കോസ്തിലുംദർശിക്കാവുന്നതാണ്. ജീവിച്ചിരിക്കുന്ന മനുഷ്യരെയുംമരിച്ച മനുഷ്യരെയും പുകഴ്ത്തുന്ന പ്രവണത വചനവിരുദ്ധവും അപകടകരവുമാണ്.

 

പട്ടത്വസഭകൾ വിശ്വസിക്കുന്നതുപോലെ കെവയ്ക്കുന്ന ആളിൽകൂടെ അദ്ധ്യക്ഷത കെവയ്ക്കപ്പെടുന്ന ആളിലേക്ക് വ്യാപരിക്കുകയല്ല, പിന്നെയോ ദെവം ഒരാളെ അദ്ധ്യക്ഷനായി എഴുന്നേൽപിക്കുമ്പോൾ ആളിനെ പ്രസ്തുതശുശ്രൂഷക്കായി വേർതിരിക്കുക þ Set apart-  ചെയ്യുകയാണെന്ന് തിരുവചനത്തിൽ നിന്ന് ഗ്രഹിച്ചു.. ആകയാൽ ദെവം ഒരാളെശുശ്രൂഷകനായിവിളിച്ചെഴുന്നേൽപിക്കുമ്പോൾ അയാളെ പ്രസ്തുത ശുശ്രൂഷക്കായി മറ്റ ്ശുശ്രൂഷകന്മാർ കെവച്ച്വേർതിരിച്ച് സഭ അംഗീകരിക്കുന്നതാണ്കെവപ്പ്ശുശ്രൂഷ എന്ന് ദെവാത്മാവ്തന്റെവചനത്തിൽ നിന്നും അക്കാലങ്ങളിൽ എന്നെ ഗ്രഹിപ്പിച്ചു. ഇൻഡ്യയിൽ ഞങ്ങളുടെ പ്രസ്ഥാനം പോലതന്നെ സിലോണിൽ വിദേശ മേൽക്കോയ്മകൂടാതെസ്വതന്ത്രമായി പുരോഗമിക്കുന്ന ഒന്നായിരുന്നു സിലോൺ പെന്തെക്കോസ്തു പ്രസ്ഥാനം. ആകയാൽ സഹോദരീ സഭയുടെ നേതാവും ദെവത്തിന്റെഒരുഅപ്പോസ്തലനുമായിരുന്ന പാസ്റ്റർ പോളിനെ വരുത്തി പ്രസ്തുതശുശ്രൂഷ നടത്തപ്പെടുവാൻ ഞങ്ങളുടെ വേലക്കാർ ആലോചിച്ച്തീരുമാനിച്ചു. എത്രയും അനുഗ്രഹമായ ശുശ്രൂഷയായിഅത് നിവർത്തിക്കപ്പെട്ടു. കർത്താവ് ഒരുഅപ്പോസ്തലനായിട്ടാണ്എന്നെ നേരത്തെ വിളിച്ച് എഴുന്നേൽപ്പിച്ചിരിക്കുന്നത് എന്ന്ശുശ്രൂഷാസമയത്ത് ദെവാത്മാവ് പാസ്റ്റർ പോളിൽ കൂടെ പ്രവചനമായി സംസാരിക്കുകയും ചെയ്തു (പാസ്റ്റർകെ..ഏബ്രഹാം, യേശുക്രിസ്തുവിന്റെഎളിയ ദാസൻ, ആത്മകഥ, കെ..ഏബ്രഹാം ഫൗണ് ടേേഷൻ, കുമ്പനാട്, 2001, പേജ് 189-191).

 

ഇതിൽ നിന്നെല്ലാം എെ.പി.സി., സിലോൺ പെന്തെക്കോസ്തു പ്രസ്ഥാനം എന്നിവയുംസി. എം. എസ്. അഥവാ ഇന്നത്തെ സി. എസ്. എെ.എന്നിവയും ഒാർഡിനേഷൻ സംബന്ധമായി ബന്ധപ്പെട്ടിരിക്കുന്നുഎന്നല്ലേ? പാസ്റ്റർ  പോൾ പെന്തക്കോസ്ത് വിശ്വാസി ആകുന്നതിനു മുമ്പ് സി.എം.എസ്. അഥവാ ഇന്നത്തെ സി.എസ്.എെ.സഭയുടെ പ്രവർത്തകനായിരുന്നു. പെന്തക്കോസ്തിൽ വന്നശേഷം പാസ്റ്റർ പോളിനെ ആരും ഒാർഡയിൻ ചെയ്തതായി അറിവില്ല. അങ്ങനെയെങ്കിൽ പോളിന്റെ ഒാർഡിനേഷൻ കൊടുത്തതാര്? എന്തെങ്കിലും തരത്തിലുള്ള ഒാർഡിനേഷൻ അദ്ദേഹത്തിന് ലഭിച്ചിട്ടുങ്കെിൽ അത് സി.എം.എസ്. ഒാർഡിനേഷൻ മാത്രമാണ്. അങ്ങനെയെങ്കിൽ കെ..ഏബ്രഹാമിന് ലഭിച്ചത് ഇതിന്റെ പിന്തുടർച്ചയാണ്. അത് പെന്തക്കോസ്ത് ഉപദേശത്തിന് നിരക്കുന്നതല്ല.. പെന്തെക്കോസ്ത് ഒാർഡിനേഷൻ ലഭിച്ച് ആദ്യവ്യക്തി ആരാണ്? വ്യക്തിയെ ഒാർഡയിൻ ചെയ്തത് ആർ? (ഡിഫൻഡർ, ഏപ്രിൽ 2003, പേജ് 14).

 

ഇത്തരം പ്രവണതക്ക ്രേഖാമൂലമുള്ള ഒരു ഉദാഹരണം മാത്രമാണ് പാസ്റ്റർകെ.. ഏബ്രഹാമിനെപ്പറ്റി താഴെപ്പറയുന്ന പ്രസ്താവന. വിശ്വാസത്താൽ പാസ്റ്റർ ഏബ്രഹാംതന്റെസമകാലീനന്മാരെക്കാൾ ഉത്തമമായ ശുശ്രൂഷകർത്താവിനായി നിവർത്തിച്ചു. നീതിമാൻ എന്ന സാക്ഷ്യം പ്രാപിച്ചു. ദെവംതന്റെശുശ്രൂഷയ്ക്ക് സാക്ഷ്യം നിന്നു. മരിച്ചശേഷവും വിശ്വാസത്താൽസംസാരിച്ചുകൊിരിക്കുന്നു (പാസ്റ്റർകെ..ഏബ്രഹാം, യേശുക്രിസ്തുവിന്റെഎളിയ ദാസൻ,ആത്മകഥ, കെ..ഏബ്രഹാം ഫൗേഷൻ, കുമ്പനാട്, 2001, പേജ് 522). നീതിമാൻ ആരുമില്ല, ഒരുത്തൻ പോലുമില്ല (റോമ 3:10), എന്ന വചനത്തിന്റെ വെളിച്ചത്തിലും, മരിച്ചവർക്ക്ജീവിച്ചിരിക്കുന്നവരോട്സംസാരിക്കാൻ കഴിയില്ല എന്ന ബെബിളിന്റെ ഉപദേശത്തിന്റെ വെളിച്ചത്തിലും പരിശോധിക്കുമ്പോൾ മേൽപറഞ്ഞ രീതിയിലുള്ള പ്രസ്താവനകൾ വിശ്വാസികൾക്ക് ആത്മീക വർദ്ധനവിന് ഉതകുന്നതല്ല എന്ന്വ്യക്തമാകുന്നു.

 

ചോദ്യങ്ങൾ

 

1.എന്തുകൊണ്ടാണ് റോമൻ കത്തോലിക്ക എപ്പസ്ക്കോപ്പസിയിൽ പ്രായോഗിക ജീവിതത്തിൽ യേശുവിനെക്കാൾ ഉയർന്ന സ്ഥാനം പോപ്പിന് കൊടുക്കാൻ ആഗ്രഹിക്കുന്നത്?

2.എന്തുകൊണ്ടാണ് റോമൻ കത്തോലിക്ക എപ്പിസ്ക്കോപ്പസി പ്രായോഗികജീവിതത്തിൽ പോപ്പിന് പരിശുദ്ധാത്മാവിന്റെ പ്രബോധനാധികാരം കൊടുക്കാൻ ശ്രമിക്കുന്നത്?

3.പോപ്പ് ലോകത്തിലെവിടെയെങ്കിലും സുവിശേഷം പ്രസംഗിച്ചതായി കേട്ടിട്ടുണ്ടോ? എന്തുകൊണ്ടാണ് പോപ്പ് തന്റെ സ്വാധീനശക്തിയെല്ലാം ഉപയോഗിച്ച് യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കാത്തത്?

6.ക്രിസ്തീയവിശ്വാസത്തിലേക്ക് ആളുകൾകടന്നുവരുക എന്നതിനേക്കാൾ റോമമതം വളരണം എന്നതല്ലേ പേപ്പൽ എപ്പിസ്ക്കോപ്പസിയുടെതാൽപര്യം?

7.പോപ്പിന്റെ അടിസ്ഥാനം ബെബിളോ, പാരമ്പര്യമോ?

8.പോപ്പുമാരുടെ ലിസ്റ്റ് എത്ര പ്രാവശ്യംതിരുത്തിഎഴുതിയിട്ടുണ്ട്? വേണമെങ്കിൽ പത്രാസിന് മുമ്പും പോപ്പുണ്ടായിരുന്നു എന്ന് വരുത്തിത്തീർക്കാൻ ഇൗ ലിസ്റ്റ് നിർമ്മാതാക്കൾക്ക് കഴിയില്ല എന്ന്ചിന്തിക്കാനാകുമോ?

9.പോപ്പിനോടും, മറിയത്തോടും ഭക്തിയുള്ളആർക്കും ഒരു റോമമതക്കാരനായിരിക്കാൻ കഴിയും എന്ന പ്രസ്താവന ശരിയാണോ?

10.യൂറോപ്യനല്ലാത്ത പോപ്പുഉണ്ടായിട്ടുണ്ടോ? പേപ്പസിഒരുയൂറോപ്യൻ മത കൊളോണിയലിസമാണോ? റോമൻകത്തോലിക്ക സഭ റോമൻ സാമ്രാജ്യത്വം മതരൂപം കെക്കൊണ്ടതാണോ?

Ad Image
Ad Image
Ad Image
Ad Image