യേശുവിന്റെയും പത്രാസിന്റെയും മനോഭാവത്തിന് എപ്പിസ്ക്കോപ്പസിയൂടെ പോപ്പിന്റെയും മെത്രാന്മാരുടെയും മനോഭാവങ്ങളുമായി വെരുദ്ധ്യമുണ്ട്
1.യേശുവും പത്രാസുംവലിയ സമ്പത്ത് നിയന്ത്രിച്ചില്ല. പോപ്പുംമെത്രാന്മാരും അങ്ങനെയല്ല.
2.യേശുവും പത്രാസുംഒരു സാധാരണ മനുഷ്യനെപ്പോലെവസ്ത്രം ധരിച്ചു. പോപ്പുംമെത്രാന്മാരും അങ്ങനെയല്ല.
3.യേശുവും പത്രാസും സാധാരണജീവിതസൗകര്യങ്ങൾ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. പോപ്പുംമെത്രാന്മാരും അങ്ങനെയല്ല.
4.യേശുവും പത്രാസും സാധാരണ ജനങ്ങൾക്ക്ശുശ്രൂഷചെയ്തു. പോപ്പിനും മെത്രാന്മാർക്കും സാധാരണ ജനങ്ങളുമായികാര്യമായയാതൊരു ബന്ധവുമില്ല.
5.യേശുവും പത്രാസും ഇൗ ലോകത്താൽതിരസ്കരിക്കപ്പെട്ടു. എന്നാൽ പോപ്പുംമെത്രാന്മാരുംഇൗലോകത്താൽആദരിക്കപ്പെടുന്നു.
6.യേശുവും പത്രാസും ഇൗ ലോകത്തിന്റെ ആദരവ്ഇഷ്ടപ്പെട്ടില്ല. മർക്കോ 10:18 അപ്പൊ 10:25-26 എന്നാൽ പോപ്പും മെത്രാന്മാരും ഇൗ ലോകത്തിന്റെ ആദരവ് സന്തോഷത്തോടെ സ്വീകരിക്കുന്നു.
7.യേശു സ്വയം താഴ്ത്തി. എന്നാൽ പോപ്പുംമെത്രാന്മാരും പരിശുദ്ധ പിതാവ്, വന്ദ്യ പിതാവ് എന്നീ ദെവത്തിന്റെ നാമധേയങ്ങൾ സ്വീകരിച്ച്സ്വയം ദെവത്തോളം ഉയർത്തുന്നു. മത്താ 23:9; വെളി 15:4; ഏശ 42:8